02 December, 2017 03:03:58 PM


കടലിൽ പോയവരെ കുറിച്ച്​ വിവരമില്ല; കൊച്ചുവേളിയിൽ തൊഴിലാളികൾ റോഡ്​ ഉപരോധിച്ചു


തിരുവനന്തപുരം: കൊച്ചുവേളിയിൽ മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നിന്നും മൽസ്യബന്ധനത്തിനായി പോയ നാല് പേരെ പറ്റി ഇതുവരെയും യാതൊരു വിവരവും  ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം.



Share this News Now:
  • Google+
Like(s): 204