01 December, 2017 10:42:08 PM


സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സ്



തി​രു​വ​ന​ന്ത​പു​രം: ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സ്. വ്യാ​ജ​രേ​ഖ​ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ണ് സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പു​തു​ച്ചേ​രി​യി​ലാ​ണ് സു​രേ​ഷ് ഗോ​പി ആ​ഡം​ബ​ര​ക്കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.



Share this News Now:
  • Google+
Like(s): 39