01 December, 2017 10:30:53 PM


ഓ​ഖി : ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത



തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. തീ​ര​ത്തു​നി​ന്നും 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ഉ​യ​രു​ക. കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഓ​ഷ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​ര്‍​വീ​സു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കൊ​ച്ചി ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ 4.4 മീ​റ്റ​ര്‍ മു​ത​ല്‍ 6.1 മീ​റ്റ​ര്‍ വ​രെ തി​ര​യു​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

വി​ഴി​ഞ്ഞം മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് വ​രെ കേ​ര​ള തീ​ര​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി 11.30 വ​രെ ര​ണ്ടു മു​ത​ല്‍ 3.3 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​യു​ണ്ടാ​വും. ല​ക്ഷ​ദ്വീ​പ്, തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന പ്ര​തി​ഭാ​സ​മു​ണ്ടാ​വു​മെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യ​തു​ണ്ട്. 45 മു​ത​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലാ​കും കാ​റ്റ് വീ​ശു​ക. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 42