01 December, 2017 09:54:53 PM


ശബരിമലയില്‍ ഹൃദയാഘാതം മൂലം അയ്യപ്പഭക്തന്‍ അന്തരിച്ചു

ശബരിമല: സന്നിധാനത്ത് ഹൃദയാഘാതം മൂലം ഒരു അയ്യപ്പഭക്തന്‍ അന്തരിച്ചു. പാലക്കാട് ആനക്കര സ്വദേശി ശശീന്ദ്രബാബു (56) ആണ് അന്തരിച്ചത്.



Share this News Now:
  • Google+
Like(s): 53