01 December, 2017 12:23:55 PM


​ദില്ലിയി​ൽ സഹായിയായ യുവതിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്



ദില്ലി: ​ദില്ലിയി​ൽ ജോ​ലി​ക്കാ​രി​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യ്ക്കു ഗു​രു​ത​ര​പ​രി​ക്ക്.  സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഗ്രേ​റ്റ​ർ കൈ​ലാ​ഷി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഗ്രേ​റ്റ​ർ കൈ​ലാ​ഷി പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലെ ര​ണ്ടാം നി​ല​യി​ലെ താ​മ​സ​ക്കാ​രി​യാ​യ നീ​ർ​ജ ഗു​പ്ത​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ സ​ഹാ​യി തു​ള​സി (23) അ​റ​സ്റ്റി​ലാ​യി. പ​ത്തി​ലേ​റെ ത​വ​ണ​യാ​ണ് നീ​ർ​ജ​യ്ക്കു കു​ത്തേ​റ്റ​ത്.



Share this News Now:
  • Google+
Like(s): 38