01 December, 2017 12:14:41 PM


ദളിത് അക്രമങ്ങളില്‍ മുന്നില്‍ ഉത്തര്‍പ്രദേശും ബീഹാറുമെന്ന് റിപ്പോര്‍ട്ട്



ദില്ലി: രാ​ജ്യ​ത്ത് ദ​ളി​ത​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഉ​ത്ത​ർ​പ്ര​ദേ​ശും നി​തീ​ഷ് കു​മാ​റി​ന്‍റെ ബി​ഹാ​റു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ദ​ളി​ത​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന പ​ട്ട​ണ​ങ്ങ​ളും ഈ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല്ക​നോ​യും ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യു​മാ​ണ് ഈ ​ന​ഗ​ര​ങ്ങ​ൾ. ദേ​ശീ​യ ക്രൈം ​റെ​ക്കോ​ര്‍​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദ​ളി​ത് പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016 ൽ 10,426 ​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത ദ​ളി​ത് പീ​ഡ​ന കേ​സു​ക​ളി​ൽ 26 ശ​ത​മാ​ന​വും യു​പി​യി​ലാ​ണെ​ന്ന് എ​ൻ​സി​ആ​ർ​ബി പ​റ​യു​ന്നു. ബി​ഹാ​റി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 5,701 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള രാ​ജ​സ്ഥാ​നാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 5,134 കേ​സു​ക​ളാ​ണ് രാ​ജ​സ്ഥാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്താ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും (53 ശ​ത​മാ​നം) ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഉ​ണ്ടാ​യ​ത്.

രാ​ജ്യ​ത്തെ 19 മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ല​ക്നോ​വാ​ണ് ദ​ളി​ത് പീ​ഡ​ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ല​ക്നോ​വി​ൽ 262 കേ​സു​ക​ളാ​ണ് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പാ​റ്റ്ന​യി​ൽ 241 കേ​സു​ക​ളും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ രാ​ജ​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ 219 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ഓ​രോ​വ​ർ​ഷ​വും ദ​ളി​ത് പീ​ഡ​ന​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2015 ൽ ​രാ​ജ്യ​ത്താ​കെ 38,670 കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ തൊ​ട്ട​ടു​ത്ത​വ​ർ​ഷം ഇ​ത് 40,801 ആ​യി വ​ർ​ധി​ച്ചു. മെ​ട്രോ ന​ഗ​ര​ങ്ങ​ളു​ടെ ദ​ളി​ത് പീ​ഡ​ന ക​ണ​ക്കു​ക​ളി​ലും ഇ​ക്കാ​ല​ത്ത് വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം 1,622 കേ​സു​ക​ളാ​ണ് മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ത​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 158 കേ​സു​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.



Share this News Now:
  • Google+
Like(s): 9