01 December, 2017 10:52:26 AM


മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 127.9 അ​ടി​യാ​യി ഉയര്‍ന്നു



കു​​മ​​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ജ​ല​നി​ര​പ്പ് 127.9 അ​ടി​യാ​യി. തു​ട​ർ​ച്ച​യാ​യി ചെ​യ്യു​ന്ന മ​ഴ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​ത്.അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ൻ​ഡി​ൽ 16000 ഘ​ന അ​ടി​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കൊ​ണ്ട് ആ​റ​ടി​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.



Share this News Now:
  • Google+
Like(s): 25