Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

30 November, 2017 12:48:12 PM


കൊ​ട്ടാ​ര​ക്ക​ര കു​ള​ത്തു​പ്പു​ഴയില്‍ ഓ​ട്ടോ​യ്ക്കു മുകളില്‍ മ​രം വീ​ണ് യു​വാ​വ് മ​രി​ച്ചു



കൊ​ട്ടാ​ര​ക്ക​ര: ഓ​ട്ടോ​യ്ക്കു മു​ക​ളി​ലേ​ക്കു മ​രം വീ​ണ് യു​വാ​വ് മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യ വി​ഷ്ണു​വാ​ണു മ​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര കു​ള​ത്തു​പ്പു​ഴ​യ്ക്കു സ​മീ​പം തു​വ​ക്കാ​ടാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ളു​ടെ ഓ​ട്ടോ​യ്ക്കു മു​ക​ളി​ലേ​ക്കു മ​രം വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്നു കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തെ​ൻ​മ​ല​യ്ക്കു സ​മീ​പം ക​ഴു​തു​രു​ട്ടി​യി​ലാ​ണ് റോ​ഡി​ലേ​ക്കു മ​രം വീ​ണ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.



Share this News Now:
  • Google+
Like(s): 178