Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

30 November, 2017 12:42:20 PM


ഹാദിയയെ കാണുന്നത് നിയമോപദേശം കിട്ടിയശേഷം മാത്രമെന്ന് ഷെഫിൻ ജഹാൻ



കോയമ്പത്തൂർ: ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കുമെന്ന് ഷെഫിൻ ജഹാൻ. നിലവിലെ സാഹചര്യത്തിൽ ഹാദിയയ്ക്ക് കത്തെഴുത്തിയിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച ഹാദിയയ്ക്ക് ലഭിക്കുമെന്നും ജഹാൻ പറഞ്ഞു. ഹാദിയയെ കാണാൻ ഷെഫിൻ ജഹാന് അനുമതി ലഭിച്ചിരുന്നു. സേലത്തെ കാമ്പസിൽ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീൻ അറിയിച്ചിരുന്നു. പോലീസ് സാന്നിധ്യത്തിൽ ഹാദിയെ സന്ദർശിക്കാനാണ് അനുമതി നൽകിയിരുന്നത്



Share this News Now:
  • Google+
Like(s): 203