30 November, 2017 10:59:36 AM


ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ അ​ബി അ​ന്ത​രി​ച്ചു



കൊ​ച്ചി (30/11/17): ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ അ​ബി അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ക്ത​ത്തി​ൽ പ്ലേ​റ്റ്ല​റ്റു​ക​ൾ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അ​ദ്ദേ​ഹം ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യു​വ​ന​ട​ൻ ഷെ​യ​ൻ നി​ഗം മ​ക​നാ​ണ്.



Share this News Now:
  • Google+
Like(s): 445