30 November, 2017 10:56:49 AM


മ​രം വീ​ണ​തി​നെ തു​ട​ർ​ന്നു കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടുകൊ​ല്ലം: റോ​ഡി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്നു കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തെ​ൻ​മ​ല​യ്ക്കു സ​മീ​പം ക​ഴു​തു​രു​ട്ടി​യി​ലാ​ണ് റോ​ഡി​ലേ​ക്കു മ​രം വീ​ണ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.Share this News Now:
  • Google+
Like(s): 251