30 November, 2017 10:54:46 AM


സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതില്‍ അഴിമതിയെന്ന് ചെന്നിത്തല



തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ക്ര​മ​പ്പെ​ടു​ത്തി സാ​ധൂ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം സാ​ധൂ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് രാ​ജ്, മു​നി​സി​പ്പ​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു വ​രാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കു​ന്ന​ത് പ​ണം വാ​ങ്ങി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് ഓ​ർ​ഡി​ന​ൻ​സ് രാ​ജാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. 

അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം സാ​ധൂ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് രാ​ജ്, മു​നി​സി​പ്പ​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു വ​രാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​നു മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​നു പു​റ​ത്തു പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​ക്കാ​ണ് അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. 

കോ​ന്പൗ​ണ്ടിം​ഗ് ഫീ​സ് ഈ​ടാ​ക്കി അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​വ​ൽ​ക്ക​രി​ക്കാ​ൻ കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലും കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ത്തി​ലും ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു പ്ര​ത്യേ​കം ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​റ​പ്പെ​ടു​വി​ക്കും. ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ നി​യ​മ​ത്തി​നു സാ​ധു​ത ല​ഭി​ക്കും. 2017 ജൂ​ലൈ 31നോ ​അ​തി​നു മു​ൻ​പോ നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. നേ​ര​ത്തെ 2013 വ​രെ നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 31