27 November, 2017 10:40:21 AM


പോലീസ് ജനങ്ങളുടെ ശത്രുവാകരുത് ; പെരുമാറ്റം സൗഹാര്‍ദപരമാകണം: മുഖ്യമന്ത്രി



അടൂര്‍: പോലീസ് ജനങ്ങളുടെ ശത്രുവാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്‍റെ പെരുമാറ്റം സൗഹാര്‍ദപരമായിരിക്കണമെന്നും അടൂരില്‍ പുതിയ ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡില്‍ അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 37