27 November, 2017 10:23:07 AM


ഹാ​ദി​യ​യെ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും



ദില്ലി: അ​ഖി​ല എ​ന്ന ഹാ​ദി​യ​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ശ​നി​യാ​ഴ്ച് വൈ​കി​ട്ടു ദില്ലി​യി​ലെ​ത്തി​യ അ​ഖി​ല ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ കേ​ര​ള ഹൗ​സി​ലാ​ണു ക​ഴി​യു​ന്ന​ത്. കേ​സി​ൽ അ​ഖി​ല​യു​ടെ മൊ​ഴി ക​ണ​ക്കി​ലെ​ടു​ക്ക​രു​തെ​ന്ന് എ​ൻ​ഐ​എ ഇ​ന്നാ​വ​ശ്യ​പ്പെ​ട്ടേ​ക്കും. ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​യി​ൽ വി​വാ​ഹം റ​ദ്ദാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന നി​യ​മ​പ​ര​മാ​യ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കാ​ണാ​നാ​കും സു​പ്രീം​കോ​ട​തി ഇ​ന്നു ശ്ര​മി​ക്കു​ക.

അ​തി​ന് മു​ന്പാ​യി, മ​തം​മാ​റ്റ​വും വി​വാ​ഹ​വും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണോ​യെ​ന്ന് അ​ഖി​ല​യോ​ട് കോ​ട​തി ചോ​ദി​ച്ച​റി​യും. സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ​യു​ടെ റി​പ്പോ​ർ​ട്ടു​ക​ളും സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കും. എ​ൻ​ഐ​എ​യു​ടേ​യും പി​താ​വ് അ​ശോ​ക​ന്‍റെ​യും ഭാ​ഗം കേ​ട്ട​ശേ​ഷ​മേ അ​ഖി​ല കേ​സി​ൽ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​താ​വ് അ​ശോ​ക​ന്‍റെ​യും എ​ൻ​ഐ​എ​യു​ടേ​യും എ​തി​ർ​പ്പ് ത​ള്ളി​ക്കൊ​ണ്ടു തു​റ​ന്ന കോ​ട​തി​യി​ൽ അ​ഖി​ല​യെ കേ​ൾ​ക്കു​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.



Share this News Now:
  • Google+
Like(s): 34