26 November, 2017 02:25:11 PM


വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു



ഇ​ടു​ക്കി: വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കു​മ​ളി മു​ട്ട​ത്തു​കു​ന്നേ​ൽ ചാ​ക്കോ​യാ​ണു മ​രി​ച്ച​ത്.



Share this News Now:
  • Google+
Like(s): 71