25 November, 2017 11:30:41 AM
കണ്ണൂർ ശ്രീകണ്ഠപുരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരം എരുവശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വീടുകളും വാഹനങ്ങളും തകർത്തു. യുഡിഎഫ് പ്രവർത്തകനായ സിറിയകിന്റെ കാലിന് പരിക്കേറ്റു. അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.