25 November, 2017 11:21:59 AM


കൊല്ലത്ത് പരവൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു



കൊല്ലം: പരവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പരവൂർ സ്വദേശിനി അനിത (56) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അശോക് കുമാർ പോലീസ് കസ്റ്റഡിയിൽ. എന്താണ് കൊലപാതകത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല.



Share this News Now:
  • Google+
Like(s): 53