24 November, 2017 07:35:13 PM


കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു


Bharat hospital


കോട്ടയം: ഭാരത് ആശുപത്രിയില്‍ നടന്നു വന്നിരുന്ന നഴ്‌സ് സമരം ഒത്തുതീര്‍ന്നു. തിരുവനന്തപുരത്ത് വച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. നഴ്‌സുമാരും മാനേജ്‌മെന്റും നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായി. മൂന്ന് മാസത്തെ ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി



Share this News Now:
  • Google+
Like(s): 108