23 November, 2017 01:01:05 PM


പാ​റ്റൂ​ര്‍ ഭൂ​മി ഇ​ട​പാട് കേസ് : വി​ജി​ല​ൻ​സിന് കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.



കൊ​ച്ചി: പാ​റ്റൂ​ര്‍ ഭൂ​മി ഇ​ട​പാ​ടു കേ​സി​ല്‍ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന് കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ എ​ന്തി​നാ​ണ് ഇ​ത്ര​മാ​ത്രം സ​മ​യ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കേ​സ് നേ​ര​ത്തെ തീ​ർ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വി​ജി​ല​ൻ​സി​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ രേ​ഖ​ക​ൾ കി​ട്ടാ​നു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​ർ​വേ തീ​ർ​ക്കാ​മെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 88