23 November, 2017 11:52:32 AM


ബാ​ർ കോ​ഴ : സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി



കൊ​ച്ചി: ബാ​ർ കോ​ഴ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. അ​ഡ്വ​ക്കേ​റ്റ് നോ​ബി​ൾ മാ​ത്യു ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്. നി​ല​വി​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ​യെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 32