22 November, 2017 11:30:26 AM


ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി



ദില്ലി: ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. നേരത്തെയും സമാന ആവശ്യം അശോകൻ സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ കോടതി നിരസിക്കുകയാണ് ചെയ്തത്. 



Share this News Now:
  • Google+
Like(s): 38