21 November, 2017 10:14:57 AM


ഇടുക്കിയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം; മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റം



മൂന്നാർ: കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കെ​​തി​​രേ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മൂ​​ന്നാ​​ർ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങൾ തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൈയേറ്റ ശ്രമം. 



Share this News Now:
  • Google+
Like(s): 58