20 November, 2017 01:15:37 PM


വിദേശനാണ്യ വിനിമയം: ഡോ​ള​റി​നെ​തി​രെ രൂ​പ​യ്ക്ക് ത​ക​ർ​ച്ച



മും​ബൈ: വി​ദേ​ശ നാ​ണ്യ വി​നി​മ​യ​ത്തി​ൽ ഡോ​ള​റി​നെ​തി​രെ രൂ​പ​യ്ക്ക് ത​ക​ർ​ച്ച. ഒ​രു ഡോ​ള​റി​ന്‍റെ മൂ​ല്യം 65.06 രൂ​പ​യാ​യി. അ​ഞ്ചു പൈ​സ​യാ​ണ് രൂ​പ​യ്ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ഇ​ടി​വ്. വി​പ​ണി​യി​ൽ ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തും രൂ​പ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. അ​തേ​സ​മ​യം, സെ​ൻ​സെ​ക്സ് 20.88 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 33,315.06ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 251