20 November, 2017 12:59:59 PM


തലസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബി​ജെ​പിയെന്ന് കോ​ടി​യേ​രി



തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ ബോ​ധ​പൂ​ർ​വ ശ്ര​മം ന​ട​ക്കു​ന്നുണ്ട്. ബി​ജെ​പി​യും എ​സ്ഡി​പി​ഐ​യും സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ക​രി​ക്ക​ക​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ്ര​ദീ​പ്, അ​രു​ൺ​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ അ​ഴീ​ക്കോട്ടുണ്ടായ അക്രമത്തിനിടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ള്ള​ക്ക​ൽ സ്വ​ദേ​ശി നി​ഖി​ലിന് വെ​ട്ടേ​റ്റി​രു​ന്നു. തി​രു​വ​ല്ല​യി​ലു​ണ്ടാ​യ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷ​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വെ​ൺ​പാ​ല സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നും വെ​ട്ടേ​റ്റു. 



Share this News Now:
  • Google+
Like(s): 130