20 November, 2017 12:31:47 PM


ശബരിമലയിലെ സ്ത്രീ പ്രവേശനം : നി​യ​മം ലം​ഘി​ച്ചാല്‍ നടപടിയെന്ന് എ.പത്മകുമാർ



തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാർ. ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. നി​ല​വി​ലെ നി​യ​മം ലം​ഘി​ച്ച് ആ​രെ​ങ്കി​ലും ക​ട​ന്നു​കൂ​ടാ​ൻ ശ്ര​മി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും എ.​പ​ത്മ​കു​മാ​ർ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 76