Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

20 November, 2017 11:07:53 AM


കണ്ണൂരില്‍ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷം: ഒട്ടേറെ പേർക്ക് പരിക്ക്,



കണ്ണൂർ: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷം. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വെ​ള്ള​ക്ക​ൽ സ്വ​ദേ​ശി നി​ഖി​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ജേ​ഷി​നു പ​രു​ക്കേ​റ്റു. തി​രു​വ​ല്ല​യി​ലു​ണ്ടാ​യ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വെ​ൺ​പാ​ല സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നു വെ​ട്ടേ​റ്റു.

നേ​ര​ത്തെ, ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ക​രി​ക്ക​ക​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ്ര​ദീ​പ്, അ​രു​ൺ​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ‌ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ബി​ജെ​പി പ്ര​ക​ട​നം ക​ട​ന്നു​പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. 

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്നു സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ് കാ​വ​ലു​ണ്ടാ​യി​ട്ടും അ​ക്ര​മം ത​ട​യാ​നാ​യി​ല്ലെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ത​മ്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. 



Share this News Now:
  • Google+
Like(s): 61