18 November, 2017 03:38:55 PM


രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു



ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു. അമിറ്റി സർവകലാശാലയിലെ എംബിഎ വിദ്യാർഥി സ്റ്റാൻലി(24)യാണ് മരിച്ചത്. വ്യാഴാഴ്ച മർദനമേറ്റ സ്റ്റാൻലി ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 



Share this News Now:
  • Google+
Like(s): 73