Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

18 November, 2017 02:48:10 PM


പാനൂരില്‍ നിന്ന് ഏ​​​ഴു നാ​​​ട​​​ൻ ബോം​​​ബു​​​ക​​​ളും ര​​​ണ്ട് വ​​​ടി​​​വാ​​​ളു​​​ക​​​ളും പോ​​​ലീ​​​സ് റെ​​​യ്ഡി​​​ൽ ക​​​ണ്ടെ​​​ത്തി



കണ്ണൂര്‍: സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പാ​​​നൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ഏ​​​ഴു നാ​​​ട​​​ൻ ബോം​​​ബു​​​ക​​​ളും ര​​​ണ്ട് വ​​​ടി​​​വാ​​​ളു​​​ക​​​ളും ക​​​ണ്ടെ​​​ത്തി. എ​​​ലാ​​​ങ്കോ​​​ട് സ്വാ​​​മി​​​മ​​​ഠം പാ​​​റ​​​യ്ക്കു താ​​​ഴെ ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ൽ പ്ലാ​​​സ്റ്റി​​​ക്ക് സ​​​ഞ്ചി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച​​നി​​​ല​​​യി​​​ലാ​​​ണ് ഇ​​​വ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ പാ​​​നൂ​​​ർ സി​​​ഐ എം.​​​കെ. ​സ​​​ജീ​​​വ്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ ഷൈ​​​ജി​​​ത്ത്, ന്യൂ​​​മാ​​​ഹി പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ ​അ​​​ൻ​​​ഷാ​​​ദ്, ധ​​​ർ​​​മ​​​ടം പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ അ​​​രു​​​ൺ, എ​​​സ്ഐ സ​​​ന്തോ​​​ഷ്, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ പ്ര​​​ദീ​​​പ്, ഷാ​​​ജി, ഷാ​​​ജി​​​ൽ, ര​​​ജി​​​ത്ത്, സം​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. വ്യാ​​​ഴാ​​​ഴ്ച പു​​​ത്തൂ​​​ർ മ​​​ട​​​പ്പു​​​ര​​​യ്ക്കു സ​​​മീ​​​പം സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ത​​​ച്ചാ​​​റ​​​മ്പ​​​ത്ത് അ​​​ഷ്റ​​​ഫി​​​ന് (55) ആ​​​ർ​​​എ​​​സ്എ​​​സു​​​കാ​​​രു​​​ടെ വെ​​​ട്ടേ​​​റ്റി​​​രു​​​ന്നു.​ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ഷ്റ​​​ഫ് ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. 



Share this News Now:
  • Google+
Like(s): 39