18 November, 2017 02:40:02 PM


മാധ്യമങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് മന്ത്രി സുനില്‍കുമാര്‍



തൃ​​​ശൂ​​​ർ: തോ​​​മ​​​സ് ചാ​​​ണ്ടി വി​​​ഷ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ  ഇ​​​രു​​​ട്ടു​​​മു​​​റി​​​യി​​​ൽ ത​​​പ്പു​​​ക​​​യാ​​​ണു മാ​​​ധ്യ​​​ങ്ങ​​​ളെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി​​​യും സി​​​പി​​​ഐ നേ​​​താ​​​വു​​​മാ​​​യ വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ. മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി കൂ​​​ടു​​​ത​​​ൽ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ല്ലെ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കി. പ​​​റ​​​യാ​​​നു​​​ള്ള​​​തു പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. 

സി​​​പി​​​എ​​​മ്മി​​​നു പ​​​റ​​​യാ​​​നു​​​ള്ള​​​ത് അ​​​വ​​​രു​​​ടെ നേ​​​താ​​​ക്ക​​​ളും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു മ​​​ന്ത്രി​​​മാ​​​രി​​​ലും മ​​​ന്ത്രി​​​മാ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലു​​​മു​​​ള്ള വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും സ​​​ർ​​​ക്കാ​​​രും വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും ത​​​മ്മി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നാ​​​ണു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷം ക​​​ല​​​ക്കു​​​വെ​​​ള്ള​​​ത്തി​​​ൽ മീ​​​ൻ പി​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു ന​​​ട​​​പ്പി​​​ല്ല: സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. 



Share this News Now:
  • Google+
Like(s): 253