17 November, 2017 12:54:59 PM


മുഖ്യമന്ത്രിയിൽ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി സുനിൽകുമാർ


തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തർക്കങ്ങൾ പരിഹരിക്കാൻ പക്വതയുള്ള നേതൃത്വം ഇരുപാർട്ടികൾക്കും ഉണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 168