16 November, 2017 12:00:24 PM


ദില്ലിയിലെ ഗൗതംപൂരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു



ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ ഗൗതംപൂരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. മുഹമ്മദ് സുൽത്താൻ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സ്കൂളിൽനിന്നും വീട്ടിലേക്ക് വരികയായിരുന്ന സുൽത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 25