15 November, 2017 07:53:00 AM

ഫോ​ണ്‍ കെ​ണി: എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ർ​ണാ​യകം; ഹര്‍ജി ഇന്ന് കോടതിയില്‍കൊ​ച്ചി: ഫോ​ണ്‍ കെ​ണി വി​വാ​ദ​ത്തി​ൽ മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം. ശ​ശീ​ന്ദ്ര​നെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി കോ​ട​തി​ക്ക് പു​റ​ത്ത് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ന്നും അ​തി​നാ​ൽ കേ​സ് റ​ദ്ദാ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ൽ യു​വ​തി ആ​വ​ശ്യ​പ്പെട്ടിട്ടുള്ളത്. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് തി​രി​കെ​യെ​ത്തു​മാ​ണ് വിലയിരുത്തൽ. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന ആ​ക്ഷേ​പം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്.തു​ട​ർ​ന്ന് ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ പി.​എ​സ്.ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി ജു​ഡീ​ഷൽ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടും ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം. ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്ത വി​വാ​ദ സം​ഭാ​ഷ​ണം ഏ​തു സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​താ​ണ്, റെ​ക്കോ​ഡ് ചെ​യ്ത സം​ഭാ​ഷ​ണം പി​ന്നീ​ട് ദു​രു​ദ്ദേശ​പ​ര​മാ​യി എ​ഡി​റ്റ് ചെ​യ്യു​ക​യോ കൃ​ത്രി​മം കാ​ണി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ, അ​തി​നു പി​ന്നി​ൽ ആ​രെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്, സം​ഭാ​ഷ​ണം സം​പ്രേ​ഷ​ണം ചെ​യ്ത​തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കൃ​ത്യ​ങ്ങ​ളോ ഗൂ​ഢാ​ലോ​ച​ന​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നി​വ​യാ​ണു ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന വി​ഷ​യ​ങ്ങ​ൾ. ക​മ്മീ​ഷ​നി​ൽ ല​ഭി​ച്ച മൊ​ഴി​ക​ൾ, നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് തി​രി​കെ​യെ​ത്തു​മാ​ണ് വിലയിരുത്തൽ. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന ആ​ക്ഷേ​പം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്.തു​ട​ർ​ന്ന് ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ പി.​എ​സ്.ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി ജു​ഡീ​ഷൽ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടും ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം. ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്ത വി​വാ​ദ സം​ഭാ​ഷ​ണം ഏ​തു സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​താ​ണ്, റെ​ക്കോ​ഡ് ചെ​യ്ത സം​ഭാ​ഷ​ണം പി​ന്നീ​ട് ദു​രു​ദ്ദേശ​പ​ര​മാ​യി എ​ഡി​റ്റ് ചെ​യ്യു​ക​യോ കൃ​ത്രി​മം കാ​ണി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ, അ​തി​നു പി​ന്നി​ൽ ആ​രെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്, സം​ഭാ​ഷ​ണം സം​പ്രേ​ഷ​ണം ചെ​യ്ത​തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കൃ​ത്യ​ങ്ങ​ളോ ഗൂ​ഢാ​ലോ​ച​ന​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നി​വ​യാ​ണു ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന വി​ഷ​യ​ങ്ങ​ൾ. ക​മ്മീ​ഷ​നി​ൽ ല​ഭി​ച്ച മൊ​ഴി​ക​ൾ, നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. Share this News Now:
  • Google+
Like(s): 190