14 November, 2017 02:52:00 PM


സര്‍ക്കാര്‍ മുട്ടുമടക്കില്ല: ഗെയ്‍ല്‍ സമരക്കാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി



കോഴിക്കോട്: ഗെയ്‍ല്‍ വിരുദ്ധ സമരക്കാരെ വീണ്ടും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിന് ചില പദ്ധതികള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചില സ്ഥാപിത താല്‍പര്യക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്നും ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. 



Share this News Now:
  • Google+
Like(s): 18