13 November, 2017 03:59:59 PM


നെടുമ്പാശേരിയിൽനിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്‍റെ ഭീഷണി



കൊച്ചി: നെടുമ്പാശേരിയിൽനിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്‍റെ ഭീഷണി. കൊച്ചി-മുംബൈ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടർന്നു അധികൃതർ വിമാനത്തിൽ പരിശോധന നടത്തി. പിന്നീട് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. 



Share this News Now:
  • Google+
Like(s): 35