12 November, 2017 05:11:33 PM


തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മ വീണുമരിച്ചു. പുലയനാര്‍കോട്ട സ്വദേശിനി ഗിരിജയാണ് (55) മരിച്ചത്.



Share this News Now:
  • Google+
Like(s): 59