11 November, 2017 03:19:51 PM


കണ്ണൂരില്‍ സ്കൂള്‍ പരിസരത്തു നുന്ന് ബോംബുകളും മാരകായുധങ്ങളും കണ്ടെത്തികണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ബോംബുകളും മാരകായുധങ്ങളും കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി. Share this News Now:
  • Google+
Like(s): 302