11 November, 2017 12:44:15 PM


എന്‍ഡിഎ യില്‍ നിന്നും വിട്ട് ബിഡിജെഎസ് പുറത്തേക്ക് ?



ആലപ്പുഴ: എന്‍ഡിഎയില്‍ നിന്നും വിട്ട് ബിഡിജെഎസ് പുറത്തേക്ക് ? ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയിൽ തുടരാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ഇതിന്‍റെ സൂചനയാണെന്നാണ് കണക്കാക്കുന്നത്. അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന് എല്ലാവരും മനസിലാക്കണം. നേരത്തേ, ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജനരക്ഷാ യാത്രയുള്‍പ്പെടെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 414