11 November, 2017 11:52:03 AM


മലപ്പുറത്ത് ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി



മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. സംഭവത്തില്‍ കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാള്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായത്.



Share this News Now:
  • Google+
Like(s): 52