Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 November, 2017 10:09:24 AM


കൊല്ലത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി



കൊല്ലം:  പരവൂരിൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ നി​ല​യി​ൽ കണ്ടെത്തി. കൊ​ട്ടി​യം വ​ട​ക്കേ മൈ​ല​ക്കാ​ട് ര​ജി​ത്ത് ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ​പി​ള്ള-സു​ഷ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പുലർച്ചെ ആ​റി​ന് പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

സൗ​ദി​ അറേബ്യയിൽ ​നി​ന്ന് ലീ​വി​ന് നാ​ട്ടി​ൽ​വ​ന്ന ര​ജി​ത്ത് ഇ​ന്ന് മ​ട​ങ്ങി​പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാഴാഴ്ച രാ​ത്രി പ​ത്തു ​വ​രെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​യാ​ളെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​ര​വൂ​ർ പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷം പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. 



Share this News Now:
  • Google+
Like(s): 240