Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

09 November, 2017 03:04:20 PM


എ​തി​രി​ല്ല; കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം രാ​ജ്യ​സ​ഭ​യി​ലേ​ക്ക്




ദില്ലി: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വെ​ങ്ക​യ്യ നാ​യി​ഡു രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ​യാ​ണ് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പേ​ര് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.  

വെ​ങ്ക​യ്യ നാ​യി​ഡു​വി​നു പ​ക​രം അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തെ മ​ത്സ​രി​പ്പി​ക്കാ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ല്ല. ഇ​തോ​ടെ ക​ണ്ണ​ന്താ​നം വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ക​ണ്ണ​ന്താ​നം രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ ബി​ജെ​പി എം​എ​ൽ​എ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഇ​വി​ടെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും എം​എ​ൽ​എ​യു​മാ​യ ഘ​ന​ശ്യാം തി​വാ​രി, ക​ണ്ണ​ന്താ​ന​ത്തെ പോ​ലു​ള്ള​വ​ർ സ്വ​ന്തം സം​സ്ഥാ​ന​ത്ത് മ​ത്സ​രി​ച്ചാ​ൽ എം​എ​ൽ​എ​യോ കൗ​ണ്‍​സി​ല​റോ പോ​ലും ആ​വി​ല്ലെ​ന്നും തു​റ​ന്ന​ടി​ച്ചു. 



Share this News Now:
  • Google+
Like(s): 209