09 November, 2017 11:13:15 AM


റിപ്പോര്‍ട്ട് തിരുത്തിയെന്ന് യുഡിഎഫ്; കമ്മീഷന്‍ യുഡിഎഫിന്‍റെ കുഞ്ഞെന്ന് മുഖ്യമന്ത്രി



തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ്. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച ശേ​ഷം ഇ​തി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ഉ​ന്ന​ത​ൻ ശി​വ​രാ​ജ​ൻ ക​മ്മി​ഷ​നെ സ​ന്ദ​ർ​ശി​ച്ച​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​തി​നോ​ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ച​ത്. ക​മ്മി​ഷ​ൻ യു​ഡി​എ​ഫി​ന്‍റെ കു​ഞ്ഞാ​ണെ​ന്നും ഈ ​കു​ഞ്ഞി​നെ​യാ​ണ് യു​ഡി​എ​ഫ് സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, റി​പ്പോ​ർ​ട്ടി​നെ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ച​ട്ട​ലം​ഘ​ന​മ​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് നി​യ​മോ​പ​ദേ​ശം അ​നു​സ​രി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും സ്പീ​ക്ക​ർ ന്യാ​യീ​ക​രി​ച്ചു. 



Share this News Now:
  • Google+
Like(s): 54