09 November, 2017 11:03:22 AM


ഹി​മാ​ച​ൽ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു



സിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 68 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് 337 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി വീ​ർ​ഭ​ദ്ര സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സും മു​ൻ മു​ഖ്യ​മ​ന്ത്രി പ്രേം​കു​മാ​ർ ധു​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും നേ​ർ​ക്കു നേ​ർ പോ​രാ​ട്ട​മാ​ണു ന​ട​ത്തു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​ർ വി​വി​ധ റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.കോ​ണ്‍​ഗ്ര​സി​നെ​തി​രേ ബി​ജെ​പി അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ൾ നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ തീ​രു​മാ​ന​വും ജി​എ​സ്ടി​യു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണാ​യു​ധം. ഡി​സം​ബ​ർ 18നു ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. 



Share this News Now:
  • Google+
Like(s): 51