09 November, 2017 11:00:17 AM


സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി സ​ഭ​യില്‍ ​വ​ച്ചു



തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ചു. നാ​ലു വാ​ല്യ​ങ്ങ​ളി​ലാ​യി ആ​കെ 1073 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​ഭ​യി​ൽ​വ​ച്ച​ത്. ഇം​ഗ്ലി​ഷി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് മ​ല​യാ​ള​ത്തി​ലേ​ക്കു പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യാ​ണ് സ​ഭ​യി​ൽ​വ​ച്ച​ത്. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം ബ​ഹ​ളം​കൂ​ട്ടി​യെ​ങ്കി​ലും സ്പീ​ക്ക​ർ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. 

രാ​വി​ലെ ഒ​ന്പ​തി​നാ​ണു സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കെ.​എ​ൻ.​എ. ഖാ​ദ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ആ​ദ്യം ന​ട​ന്നു. പി​ന്നാ​ലെ സോ​ളാ​ർ റി​പ്പോ​ർ​ട്ടും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച് ച​ട്ടം 300 പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തി. റി​പ്പോ​ർ​ട്ട് സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​താ​യി അ​റി​യി​ക്കു​ന്ന​തോ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ഭ പി​രി​യാ​നാ​ണു തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് എം​എ​ൽ​എ​മാ​ർ​ക്കും മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യും.പ്ര​തി​പ​ക്ഷ​ത്തെ നാ​ണം​കെ​ടു​ത്തി സ​ഭ​യ്ക്കു പു​റ​ത്തേ​ക്ക് ഇ​റ​ക്കി വി​ടാ​നാ​വു​ന്ന അ​പൂ​ർ​വ സാ​ഹ​ച​ര്യം ഒ​ത്തു​വ​ന്ന​പ്പോ​ൾ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി സൃ​ഷ്ടി​ച്ച മാ​ന​ക്കേ​ടാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തി​നു ത​ല​വേ​ദ​ന​യാ​കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 43