08 November, 2017 10:39:08 AM


നോട്ട് നിരോധനം രാജ്യം നേരിട്ട വൻ ദുരന്തമെന്ന് രാഹുൽ ഗാന്ധി



ദില്ലി: നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് പറഞ്ഞ രാഹുൽ, പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാർഗം ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തി. 



Share this News Now:
  • Google+
Like(s): 45