07 November, 2017 11:59:36 AM


നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച നിലയില്‍



തിരുവനന്തപുരം : നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 68