07 November, 2017 11:37:57 AM


വെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്കേറ്റു



തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്കേറ്റു. വെഞ്ഞാറമൂടിന് സമീപം തേന്പാമ്മൂടിലാണ് അപകടനം നടന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Google+
Like(s): 78