06 November, 2017 04:20:48 PM


ലി​ബി​യ​ൻ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി അ​ഞ്ചു പേ​ർ മ​രി​ച്ചു




ട്രി​പ്പോ​ളി: ലി​ബി​യ​ൻ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി അ​ഞ്ചു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. പ​ടി​ഞ്ഞാ​റ​ൻ ലി​ബി​യ​ൻ തീ​ര​ത്താ​യി​രു​ന്നു സം​ഭ​വം. റ​ബ​ർ‌ ബോ​ട്ടി​ൽ നൂ​റ്റി​നാ​ൽ​പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 

ലി​ബി​യ​യു​ടെ അ​തി​ർ​ത്തി​ക്കും രാ​ജ്യാ​ന്ത​ര സ​മു​ദ്രാ​തി​ർ​ത്തി​ക്കും ഇ​ട​യി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. ലി​ബി​യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന 45 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ട്രി​പ്പോ​ളി തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു. യൂ​റോ​പ്പി​ലേ​ക്ക് അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ന​ട​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന​പാ​ത​യാ​ണ് ലി​ബി​യ. 



Share this News Now:
  • Google+
Like(s): 146