Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

06 November, 2017 12:14:23 PM


ടെക്സസ് വെടിവയ്പ്: ഹൃദയം തകർന്നുവെന്ന് ട്രംപ്



ടോക്കിയോ: ടെക്സസിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ തങ്ങളുടെ ഹൃദയം തകർന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രദേശീക സമയം ഞായറാഴ്ച രാവിലെയായിരുന്നു ടെക്സാസിലെ ബാപ്റ്റിസ്റ്റ് പള്ളിയിൽ വെടിവയ്പുണ്ടായത്. പള്ളിയിൽ പ്രാർഥനകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. വെടിവയ്പിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു. ഏഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായി ട്രംപ് ജപ്പാനിലാണ്. 



Share this News Now:
  • Google+
Like(s): 195