03 November, 2017 10:43:09 AM


ആറ്റിങ്ങലിൽ ടിപ്പർ ബൈക്കിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു



ആ​റ്റി​ങ്ങ​ൽ: ചിറയൻകീഴ് റോഡിൽ ടിപ്പർ ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു. കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ൽ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ രാ​വി​ലെ കോ​ള​ജിലേക്ക് സ​ഹോ​ദ​ര​നോ​ടൊ​പ്പം പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. 



Share this News Now:
  • Google+
Like(s): 48