01 November, 2017 12:42:36 PM


എഴുത്തച്ഛൻ പുരസ്കാരം കവി കെ. സച്ചിദാനന്ദന്



തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം കവി കെ. സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 



Share this News Now:
  • Google+
Like(s): 20